We will have contract system for first-class players, says BCCI President Sourav Ganguly<br />ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലി താന്‍ നേരത്തേ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായിരിക്കും താന്‍ പരിഗണന നല്‍കുകയെന്ന് നേരത്തേ പ്രഖ്യാപിച്ച ദാദ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
